മുഖവുര ...... 

ഒരു ബിസിനസ്‌ തുടങ്ങുകയും,  പടിപടിയായി അത് മുന്നോട്ടു വളർത്തിക്കൊണ്ടു വരണ്ടേ വഴികളും,  ആ വഴികളിൽ കാണുന്നതും നേരിടേണ്ടിവരുന്നതുമായ പ്രശ്നങ്ങളും പ്രതിസന്ധികളും, അത് നേരിടാനുള്ള വഴികളും ഞാൻ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. 

കഴിഞ്ഞ 25 വർഷമായി ഞാൻ ജോലി ചെയ്തതും സഹകരിച്ചു പ്രവർത്തിച്ചതുമായ ഒരുപാട് സംരംഭങ്ങളിൽ നിന്നും സാരംഭകരിൽ നിന്നും മനസ്സിലാക്കിയതും കണ്ടറിഞ്ഞതുമായ കാര്യങ്ങളാണ്  ഇവിടെ കുറിക്കുന്നത്. 

ആ  യാത്രയിൽ  ഞാൻ  നേരിട്ടു മനസിലാക്കിയതും, ഉൾക്കൊണ്ടതുമായ അനുഭവപാഠങ്ങൾ ആകുന്ന ഈ വരികൾ, അനുഭവ സാക്ഷ്യങ്ങൾ നിങ്ങൾക്കും നിങ്ങളുടെ ബിസിനസ്   വളർച്ചക്കും, ലക്ഷ്യപ്രാപ്തിക്കും ഒരു കൈതാങ്ങായെങ്കിൽ ഞാൻ സംതൃപ്തനായി.   

Viji K. Varghese

Business Coach & Mentor 


അദ്ധ്യായം - 1 

ബിസിനസ്സ് എന്ന സ്വപ്നം 
 (The Dream of Business)

ആദ്ധ്യായം  -  2 

ഒരു  ബിസിനസ് തുടങ്ങുന്നതിൻെറ ആദ്യപടി 
(The First Step in Starting  a Business)


ആദ്ധ്യായം  -  3