എൻെറ ബ്ലോഗുകൾ

ഒരു മുഖവുര........

ബിസിനസ് സംബന്ധമായതും, പൊതുകാര്യ പ്രസക്തിയുള്ളതും, എനിക്ക് താല്പര്യമുള്ളതുമായ ആനുകാലിക വിഷയങ്ങളിലും  ഉള്ള എൻെറ വീക്ഷണങ്ങൾ ആണ്  ഇവിടെ കുറിക്കുന്നത്.

ഇത് എൻെറ വീക്ഷണകോണിൽ നിന്നുള്ളതും ഞാൻ വായിച്ചറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ വിവരങ്ങൾ ആണ്. ആരെയെയും ആക്ഷേപിക്കാനോ കുറ്റപ്പെടുത്താനോ ഈ വരികളിലൂടെ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇത് എൻെറ കാഴ്ച്ചപ്പാടുകൾ നിങ്ങളുമായി പങ്കുവെക്കുന്നു എന്ന് മാത്രം.

ഞാൻ ഇവിടെ കുറിക്കുന്ന വിഷയങ്ങളിൽ  നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ എന്ന അപേക്ഷയുടെ

സ്വന്തം

വിജി  കെ. വർഗീസ്